ഇന്ത്യയില്‍ മരണം 83, പ്രതിരോധ പ്രവര്‍ത്തനത്തിന് ഭീഷണിയായി തബ് ലീഗ്

0

രാജ്യത്ത് കോവിഡ് മരണം പിന്നെയും ഉയര്‍ന്നു. 83 പേര്‍ മരിച്ചതായാണ് ആരോഗ്യ വകുപ്പ് അറിയിപ്പ്, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 505 പേര്‍ക്ക്. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 3577 ആയി.
തബ് ലീഗ് സമ്മേളനമാണ് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകിടം മറിച്ചത്. രോഗികളുടെ എണ്ണം ഇരട്ടിയാക്കാനും ഇത് ഇടവരുത്തി. തമിഴ്‌നാട്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളെയും കോവിഡിന്റെ ഹോട്ട്‌സ്‌പോട്ട് ആക്കിയതും തബ് ലീഗ് സമ്മേളനമാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും രോഗം വ്യാപനത്തിന് ഇത് ഇടയാക്കി.