കേരളത്തില്‍ ഇന്ന് 8 പേര്‍ക്ക് കോവിഡ്

0

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട്-5
കാസര്‍കോട്, പത്തനംതിട്ട, കണ്ണൂര്‍ – ജില്ലകളില്‍ ഓരോ കേസ് വീതം

കോഴിക്കോട്ടെ അഞ്ചില്‍ നാലുപേരും നിസാമുദീനിലെ തബ് ലീഗില്‍ പങ്കെടുത്തവര്‍. അഞ്ചാമന്‍ ദുബായിയില്‍ നിന്ന് വന്നയാള്‍

ഇന്ന് രോഗമുക്തി നേടിയവര്‍- 6

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 314 പേര്‍ക്ക്

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് -256