പെട്രോള്‍, ഡീസല്‍ വില കുറച്ചു

0

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഡീസലിനും പെട്രോളിനും രണ്ട് രൂപ വീതമാണ് കുറച്ചത്.

പെട്രോളിയം ആൻ്റ് നാച്ചുറല്‍ ഗ്യാസ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് വില കുറച്ച പ്രഖ്യാപനം നടത്തിയത്. ലോകസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ ശേഷിക്കേയാണ് പ്രഖ്യാപനം. നാളെ മുതല്‍ പുതിയ വില പ്രാവര്‍ത്തികമാകും.