IndiaLatest NewsScroll ബജറ്റ് അവതരണം തുടങ്ങി, പ്രതീക്ഷയോടെ ഭാരതം By Malayali Desk - February 1, 2024 0 FacebookTwitterPinterestWhatsApp ധനമന്ത്രി നിർമല സീതാരാമൻ ലോകസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റിൽ വലിയ ഇളവുകളും പ്രഖ്യാപനങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.