സംസ്ഥാനത്ത് വീണ്ടും സാലറി ചാലഞ്ച്

0

സംസ്ഥാന അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അവസ്ഥയില്‍ ജീവനക്കാരുടെ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഈ അവശ്യഘട്ടത്തില്‍ എല്ലാവരുടേയും സഹായം ആവശ്യമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകളുമായി മുഖ്യമന്ത്രി സംസാരിച്ചു. വൈദ്യുതി ജിവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് മന്ത്രി എംഎം മണിയും ആവശ്യപ്പെട്ടു.