പായിപ്പാട് സംഭവം; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

0

പായിപ്പാട് ഇന്നലെ ലോക്ക് ഡൗണ്‍ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടം ചേര്‍ന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പശ്ചിമബംഗാള്‍ സ്വദേശിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. ആളുകള്‍ കൂട്ടമായെത്താന്‍ ഇയാള്‍ ഫോണിലൂടെ ആഹ്വാനം ചെയ്തുവെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് അറസ്റ്റ ചെയ്തത്. ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്ത ഇയാളെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന.