ചരിത്രം വ്യക്തികളെ അടിയാളപ്പെടുത്തുന്നത് പോലല്ല വസ്തുതകൾ. നിലപാടുകളിലെ വൈരുധ്യങ്ങൾ പലപ്പോഴും നമ്മൾ കാണാതെ പോവുന്നു .അഭിപ്രായം ഇരുമ്പുലക്കയല്ല ,നിതാന്ത ശത്രുവോ മിത്രമോ ഇല്ല ,താത്പര്യം മാത്രമേ ഉള്ളു എന്നൊക്കെ പറയാമെങ്കിലും ചില വസ്തുതകൾ കാണാതിരുന്നു കൂടാ .ചില ഉദാഹരണങ്ങളിതാ….
സമാധാനത്തിനുള്ള വലിയൊരു അംഗീകാരമാണ് നോബൽ സമ്മാനങ്ങൾ. എന്നാൽ ഇത് ഏർപെടുത്തിയതാകട്ടെ ലോകസമാധാനത്തിന് നിരന്തരം ഭംഗം കെടുത്തുന്ന ഒരു കണ്ടുപിടുത്തം നടത്തിയ ആളും .ഡയനാമിറ്റിന്റെ കണ്ടുപിടുത്തത്തിലൂടെയാണ് ആൽഫ്രെഡ് നൊബേലിന് അളവറ്റ സമ്പാദ്യവുംനേടിക്കൊടുത്തത് .ഇതിന്റെ ഉപയോഗമാട്ടെ സമാധാനത്തെക്കാളേറെ കൂട്ട നശീകരണവും !
ചരിത്രം വ്യക്തികളെ അടിയാളപ്പെടുത്തുന്നത് പോലല്ല വസ്തുതകൾ .നിലപാടുകളിലെ വൈരുധ്യങ്ങൾ പലപ്പോഴും നമ്മൾ കാണാതെ പോവുന്നു .അഭിപ്രായം ഇരുമ്പുലക്കയല്ല ,നിതാന്ത ശത്രുവോ മിത്രമോ ഇല്ല ,താത്പര്യം മാത്രമേ ഉള്ളു എന്നൊക്കെ പറയാമെങ്കിലും ചില വസ്തുതകൾ കാണാതിരുന്നു കൂടാ …
മനുഷ്യവകാശ ചരിത്രത്തിലെ സുവർണ ഏടാണ് അമേരിക്കൻ ഭരണഘടന.പിന്നീട് 1791 എൽ നിലവിൽ വന്ന ബിൽ ഓഫ് റൈറ്സും .എന്നാൽ ഇതൊക്കെ തയ്യാറാക്കാൻ മുന്നിൽ നിന്ന തോമസ് ജെഫേഴ്സണ് ആയിരകണക്കിന് അടിമകൾ സ്വന്തമായുണ്ടായിരുന്നു!പിന്നീ
പാക്കിസ്ഥാൻ വാദത്തിന്റെ നേതാവ് മുഹമ്മദലി ജിന്ന രാഷ്രീയ പ്രവർത്തനം തുടങ്ങിയത് കോൺഗ്രസ്സുകാരനായിട്ടാണ് . പിന്നീട് മുസ്ലിം ലീഗിലോട്ടു ചാഞ്ഞ ജിന്ന മുസ്ലിം ദേശീയ വാദം ഉയർത്തി . എന്നാൽ രാഷ്‌ടീയ നേട്ടത്തിന് മാത്രം മതം ഉപയോഗിച്ച ജിന്ന സ്വകാര്യ ജീവിതത്തിൽ തികഞ്ഞ അനിസ്ലാമികമായാണ് ജീവിച്ചത് . ചുരുട്ട് നിരന്തരം വലിച്ചിരുന്ന , പന്നി ഇറച്ചി ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം തന്നെയാണ് ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ രാഷ്ട്ര പിതാവും .അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ മറിയം പാർസിയായിരുന്നു.അദ്ദേഹത്തിന്റെ ഏക മകൾ ദിനയുടെ ഭർത്താവും പാഴ്സി തന്നെ – നെവില്ലെ വാഡിയ .
അസി. പ്രൊഫസര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി