ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

0

കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്ര കാബിനറ്റ് സേക്രട്ടറി രാജീവ് ഗൗബ. ഇത്തരം ഒരു ആലോചനയും നടക്കുന്നില്ല. വാര്‍ത്തകള്‍ കാണുമ്പോള്‍ ആശ്ചര്യം തോന്നുകയാണ്. അതേസമയം ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.