സംസ്ഥാനത്ത് ഇന്ന് 20 കേസുകള്‍; ആകെ രോഗികള്‍ 200 കടന്നു

0

കോവിഡ് 19 മൂലം സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 202 കടന്നു

ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 181

ഇന്ന് 20 പുതിയ കേസുകള്‍. 18 പേരും വിദേശത്ത് നിന്ന് എത്തിയവര്‍

കണ്ണൂര്‍-8, കാസര്‍കോട്-7, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം- ഒരോന്ന് വീതം കേസകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു

എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകന് രോഗം സ്ഥിരീകരിച്ചു. വിമാനത്താവളത്തില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്.