രാജ്യത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

0

കോവിഡ് 19 വൈറസ് ബാധ മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മൻകി ബാത്തിലാണ്  പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത് . ലോകം മുഴുവൻ മഹാമേരിക്കെതിരെ യുദ്ധത്തിലാണ് . നമ്മളും ജീവന്മരണ പോരാട്ടത്തിലാണ് . നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും . ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല .നല്ല ചികിത്സ രാജ്യത്ത് ഉണ്ട്. ആരോഗ്യ വകുപ്പിൻ്റെ നിർദേശം എല്ലാവരും ?പാലിക്കണം . ചിലർ ഇപ്പോഴും ലോക്ക് ഡൗൺ ഗൗരവമായി എടുക്കുന്നില്ല .ഇത് സമുഹത്തിന് ഗുണകരമല്ലെന്നും മോദി പറഞ്ഞു .