ഐജി സേതുരാമന്റെ അച്ഛന്‍ മരിച്ചു

0

കേരള പോലീസ് അക്കാദമി ഐ.ജി. പി കെ സേതുരാമന്റെ അച്ഛന്‍ മൂന്നാര്‍ പെരിയ വര വീട്ടില്‍ കറുപ്പയ്യ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്‌കാരം ഇന്ന് 10.1.2022 തിയതി വൈകിട്ട് നാലിന് മൂന്നാര്‍ ചോളമല വീട്ടുവളപ്പില്‍.

മൂന്നാര്‍ ചോളമല സ്വദേശിയായ കറുപ്പയ്യ തേയില കമ്പനി മാനേജരായിരുന്നു.
ഭാര്യ സുപ്പമ്മ. മകള്‍ : അനിതാ ദേവി (ചെന്നെ)