ആരോപണ വിധേയനായ മന്ത്രി എ കെ ശശീന്ദ്രനെതിരെ ഇരയായ പെണ്‍കുട്ടി ഗവര്‍ണര്‍ക്ക് പരാതി നല്‍കും. പീഡന കേസ് ഒത്തുതീര്‍ക്കാന്‍ എ കെ ശശീന്ദ്രന്‍ ഇടപ്പെട്ടെന്നാണ് ശബ്ദരേഖയില്‍ തെളിഞ്ഞത്.
മുഖ്യമന്ത്രിക്കെതിരായ പരാതിയും പിന്നോട്ടില്ലെന്ന് യുവതി ബന്ധപ്പെട്ട് ഇതുവരെ തനിക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും യുവതി പറഞ്ഞു.