കോവിഡ് 19 കേരളത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥയെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കര്‍ശന നടപടി
12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരണം
കൂടുതല്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കും
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
അങ്കണവാടി, മദ്രസ എന്നിവക്കും അവധി ബാധകം
സിനിമാ തിയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും
ഷൂട്ടിംഗും നിര്‍ത്തിവെക്കും