മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക്
ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണക്കുന്ന 19 എംഎല്‍എമാര്‍ രാജിവെച്ചു
പാര്‍ടയില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് സിന്ധ്യ സോണിയാഗാന്ധിക്ക് കത്തയച്ചു
ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയേയും അമിത് ഷായേയും ഡല്‍ഹിയില്‍ പോയി കണ്ടു
സിന്ധ്യയും കൂട്ടാളികളും ബിജെപിയിലേക്ക്
സിന്ധ്യയെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയെന്ന് കോണ്‍ഗ്രസ്
രാജസ്ഥാനിലും സമാന അവസ്ഥക്ക് സാധ്യത
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്നു