കൊറോണ വൈറസ് ഭീതിയില്‍ കേരളവും. വിവധ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. നെടുമ്പോശ്ശേരിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോയ വിമാനം ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇതോടെ ഇരുന്നൂറോളം മലയാളികള്‍ ബഹ്‌റൈനില്‍ കുടുങഅങി. ഇവരെ അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് മടക്കി അയക്കാനാണ് ഉദ്ദേശിക്കുന്നത്.