നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന പാക്ക് നീക്കത്തിന് ഇന്ത്യയുടെ ശക്തമായ നപടി. പാക്കിസ്താന് നേരെ ടാങ്ക് വേധ മിസൈല്‍ അയച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കുപ്വാര സെക്ടറിന് എതിര്‍വശത്തുള്ള പാക്ക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ മിസൈല്‍ അയച്ചത്. ഷെല്ലാക്രമണവും നടത്തി. കഴിഞ്ഞ മാസം മൂന്നാമത്തെ ആഴ്ചയാണ് അക്രമണം നടത്തിയത്.