സഭയില്‍ പ്ലക്കാര്‍ഡുമായി പ്രതിപക്ഷം; പൊലീസ് അഴിമതിയില്‍ ബഹളം

0

നിയമസഭയില്‍ പ്രതിപക്ഷ ബഹളം

പ്ലക്കാര്‍ഡുമായി പ്രതിപക്ഷ അംഗങ്ങള്‍

സിഎജി റിപ്പോര്‍ട്ടിന്മേല്‍ പിഎസി അന്വേഷണമെന്ന് മുഖ്യമന്ത്രി

ഡമ്മി വെടിയുണ്ടകള്‍ യുഡിഎഫ് കാലത്തെന്ന് മുഖ്യമന്ത്രി

മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെ ഗണ്‍മാനെതിരെ അന്വേഷണം നടക്കുന്നു

അന്വേഷണം കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ നടപടിയെന്നും മുഖ്യമന്ത്രി