അമേരിക്കയിലും കോവിഡ് 19; ആശങ്ക വേണ്ടെന്ന് ട്രംപ്

0

ലോകത്തെ ആശങ്കയിലാഴ്ത്തി കോവിഡ് 19 വൈറസ് വ്യാപിക്കുന്നു. ചൈനയില്‍ നിന്ന് തുടക്കമിട്ട വൈറസ് ബാധ ഇപ്പോള്‍ അമേരിക്കയിലും പടരുന്നു.കോവിഡ് 19 ബാധിച്ച് അമേരിക്കയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന് വാഷിങ്ടണ്‍ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഞ്ഞു.