കേരളത്തിന്റെ ജനങ്ങളെഴുതിയ വിധി പുറത്തുവന്നു തുടങ്ങി. രണ്ട് മണ്ഡലങ്ങളിലെ വോട്ടെണ്ണലിന്റെ 10 ഘട്ടങ്ങളും പൂര്‍ത്തിയാക്കി. ആദ്യ ഫലങ്ങള്‍ പുറത്തുവന്ന രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടിപി രാമകൃഷ്ണനും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫുമാണ് വിജയിച്ചത്.