വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് മുന്നില്‍. 350 വോട്ടുകള്‍ക്കാണ് വികെ പ്രശാന്ത് മുന്നില്‍ നില്‍ക്കുന്നത്. ശക്തമായ മത്സരം കാഴ്ചവെച്ച വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി വിവി രാജേഷാണ് മത്സരരംഗത്തുള്ളത്.
തിരുവനന്തപുരത്തെ ഫല സൂചക
വര്‍ക്കല- എല്‍ഡിഎഫ്
ആറ്റിങ്ങല്‍- എല്‍ഡിഎഫ്
ചിറയിന്‍കീഴ്- എല്‍ഡിഎഫ്
നെടുമങ്ങാട്- യുഡിഎഫ്
വാമനപുരം-എല്‍ഡിഎഫ്
കഴക്കൂട്ടം-എല്‍ഡിഎഫ്
വട്ടിയൂര്‍ക്കാവ്-എല്‍ഡിഎഫ്
തിരുവനന്തപുരം-യുഡിഎഫ്
നേമം-ബിജെപി
അരുവിക്കര-യുഡിഎഫ്
പാറശാല-എല്‍ഡിഎഫ്
കാട്ടാക്കട-എല്‍ഡിഎഫ്
കോവളം-യുഡിഎഫ്
നെയ്യാറ്റിന്‍കര-എല്‍ഡിഎഫ്