രമയുടെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയല്ല: ടിപി രാമകൃഷ്ണന്‍

0

വടകരയില്‍ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിന് വെല്ലുവിളിയല്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. സിപിഎം വോട്ടില്‍ ചോര്‍ച്ചയുണ്ടാകില്ല. അത് എല്‍ജെഡി സ്ഥാനാര്‍ത്ഥിക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

സിപിഎം പ്രതിനിധികളെ മാത്രം ജയിപ്പിച്ചാല്‍ മതിയെന്ന് പാര്‍ട്ടി അംഗങ്ങള്‍ അറിയാം. വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.