മുഖ്യമന്ത്രി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ എംപി. ഹൈക്കമാൻ്റ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാം. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചിട്ടുണ്ട്.
ധര്‍മ്മടത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെയാണ് സുധാകരൻ്റെ നിലപാട്.




































