അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി

0

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായി എയര്‍ ഫോഴ്‌സ് വണ്‍ വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ വിമാനത്താവളത്തില്‍ എത്തി