അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി സുന്നി ബോര്‍ഡ് സ്വീകരിച്ചു

0

അയോധ്യയില്‍ പള്ളി പണിയാനായി അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ് സ്വീകരിച്ചു. സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചാണ് ഭൂമി സ്വീകരിച്ചതെന്ന് സുന്നി ബോര്‍ഡ് അറിയിച്ചു. എന്നാല്‍ തര്‍ക്ക ഭൂമിക്ക് പകരം സ്ഥലം വേണ്ടെന്ന നിലപാടാണ് മുസ്ലീ വ്യക്തി നിയമ ബോര്‍ഡിന്.