ഡൽഹിയിൽ മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്തു .ഇത് മൂന്നാം തവണയാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയാവുന്നത് . മുൻ സർക്കാരിലെ മന്ത്രിമാർ തന്നെ ഇക്കുറിയും മന്ത്രിമാരായി .പതിവിനു വിപരീതമായി ജനങ്ങൾ തന്നെയാണ് വിശിഷ്ടാതിഥികൾ ആയത് . പ്രധാനമന്ത്രിയെ മാത്രം ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല .