പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം

0

കോവിഡ് വ്യാപനത്തിന്റെ സാഹര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. പൊതുസ്ഥലത്ത് കൂട്ടായ്മകൾ അനുവദിക്കില്ല. ഇന്നുരാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര ആഘോഷങ്ങളും അവസാനിപ്പിക്കണമെന്നാണ് നിർദ്ദേശം. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മാത്രമേ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളുവെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.