കര്‍ഷക നിരാഹാരം തുടങ്ങി, കെജ്രിവാളും

0

പുതിയ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രക്ഷോഭം സമരം ചെയ്യുന്ന കര്‍ഷകര്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ച നിരാഹര സമരം തുടങ്ങി. രാജ്യത്തെ സംസ്ഥാന ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങളും ഉണ്ടാകും. ദില്ലി അതിര്‍ത്തികളിലെ സമരമേഖലകളിലാണ് നിരാഹി സമരം ആരംഭിച്ചത്. ഈ സമരത്തിന് പിന്തുണ നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിരാഹാരം ആരംഭിച്ചു.