സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 582 കേസുകളുണ്ട്. ഇന്ന് 5970 പേര്‍ രോഗമുക്തരായി. 55996 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്.
ഇന്ന് 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 2148 ആയി.
ഇന്ന് 50 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 16270 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 1891
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 457
കൊല്ലം – 397
പത്തനംതിട്ട – 207
ഇടുക്കി – 256
കോട്ടയം – 425
ആലപ്പുഴ – 347
എറണാകുളം – 472
മലപ്പുറം – 719
പാലക്കാട് – 376
തൃശൂര്‍ – 573
കണ്ണൂര്‍- 226
വയനാട് – 151
കോഴിക്കോട് – 686
കാസര്‍കോട് – 86
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 5
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 6
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 545