ജല്ലിക്കട്ട്, ഓസ്‌ക്കാര്‍ എന്‍ടിയില്‍

0

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ഓസ്‌ക്കാര്‍ മത്സരത്തിലേക്ക്. ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രി ജല്ലിക്കട്ടിന് ലഭിച്ചു. സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ഈ സിനിമക്കാണ് കഴിഞ്ഞ ഗോവന്‍ ഫിലിം ഫെസ്റ്റിവലിന് രജതമയൂരം ലഭിച്ചത്. മലയാള സിനിമ മേഖല ഒന്നടങ്കം ലിജോക്ക് അഭിനന്ദനം അറിയിച്ചു.