ഇഡി വീണ്ടും വിളിപ്പിച്ചു, സി എം രവീന്ദ്രന്‍ ആശുപത്രിയില്‍

0

ചോദ്യം ചെയ്യലിന് ഇഡി വീണ്ടും വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഹാജരാകണം എന്ന് കാണിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയത്. ഇതിന് പിന്നാലെയാല് രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡാനന്തര പ്രശ്‌നങ്ങള്‍ എന്നാണ് വിശദീകരണം.