ഭേദഗതി പിന്‍വലിച്ചു

0

സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം, ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂറിനകമാണ് വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നത്. ഇക്കാര്യ ഗവര്‍ണറെ അറിയിക്കും. കനത്ത് ജനരോഷത്തെ തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ പിണറായി വിജയന്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നത്. വിഷയത്തില്‍ സിപിഎമ്മിലും പിണറായി വിജയന്‍ ഒറ്റപ്പെട്ടിരുന്നു.