സി എ ജി വിവാദം രാഷ്ട്രീയ പ്രേരിതമെന്ന് സി പി എം

0

സി എ ജി വിവാദം രാഷ്ട്രീയ പ്രേരിതമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് . സി എ ജി റിപ്പോർട്ട് യു ഡി എഫ് ഭരണകാലത്തെയാണ് .അതിനാൽ വിവാദം അവഗണിച്ച് മുന്നോട്ട് പോകണം . വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയെ സി പി എം ചുമതല