സര്‍ക്കാരിന്റേത് നെറികെട്ട പ്രതികാരം

0

യുഡിഎഫ് നേതാക്കളോട് നെറികെട്ട പ്രതികാരമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കെ എം ഷാജി അടക്കമുള്ളവര്‍ക്കെതിരെ ഇല്ലാത്ത കേസ് എടുക്കുകയാണ് വിജിലന്‍സ്. ഇതിനെ രാഷ്ട്രീയമായും നേരിടും.