മഹാരാഷ്ട്രയില്‍ വാഹനാപകടം; 5 മലയാളികള്‍ മരിച്ചു

0

മഹാരാഷ്ട്രയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ഏട്ട് പേര്‍ക്ക് പരിക്കേറ്റു. ഗോവയില്‍ നിന്ന് വരികയായിരുന്നു സംഘം. വാഹനം പുഴയിലേക്ക് മറിഞ്ഞാണ് അപകടം. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.