രോഗികള്‍ 6357, രോഗമുക്തര്‍ 6793

0

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 645 കേസുകളുണ്ട്. ഇന്ന് 6793 പേര്‍ രോഗമുക്തരായി. 61553 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

ഇന്ന് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1848 ആയി.

ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 17946 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2180

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 468
കൊല്ലം – 530
പത്തനംതിട്ട – 143
ഇടുക്കി –
കോട്ടയം – 425

ആലപ്പുഴ – 542
എറണാകുളം – 860
മലപ്പുറം – 673
പാലക്കാട് – 467
തൃശൂര്‍ – 759

കണ്ണൂര്‍- 363
വയനാട് – 171
കോഴിക്കോട് – 710
കാസര്‍കോട് – 139

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 2
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 5
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 609