സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 643 കേസുകളുണ്ട്. ഇന്ന് 6201 പേര്‍ രോഗമുക്തരായി. 58221 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
ഇന്ന് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1882 ആയി.
ഇന്ന് 55 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 18475 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2130
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 439
കൊല്ലം – 489
പത്തനംതിട്ട – 189
ഇടുക്കി – 187
കോട്ടയം – 347
ആലപ്പുഴ – 468
എറണാകുളം – 756
മലപ്പുറം – 588
പാലക്കാട് – 438
തൃശൂര്‍ – 677
കണ്ണൂര്‍- 240
വയനാട് – 106
കോഴിക്കോട് – 799
കാസര്‍കോട് – 81
പുതിയ ഹോട്ട്സ്പോട്ടുകള്‍ – 11
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 15
ആകെ ഹോട്ട്സ്പോട്ടുകള്‍ – 616