സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 653കേസുകളുണ്ട്. ഇന്ന് 6119 പേര്‍ രോഗമുക്തരായി. 57202 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.
ഇന്ന് 25 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1796 ആയി.
ഇന്ന് 61 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 18810 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 1993
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 386
കൊല്ലം – 399
പത്തനംതിട്ട – 138
ഇടുക്കി – 185
കോട്ടയം – 344
ആലപ്പുഴ – 568
എറണാകുളം – 489
മലപ്പുറം – 617
പാലക്കാട് – 434
തൃശൂര്‍ – 727
കണ്ണൂര്‍- 346
വയനാട് – 100
കോഴിക്കോട് – 696
കാസര്‍കോട് – 108
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 4
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 10
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 616