രോഗികള്‍ 7007, രോഗമുക്തര്‍ 7252

0

സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 717 കേസുകളുണ്ട്. ഇന്ന് 7252 പേര്‍ രോഗമുക്തരായി. 64192 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

ഇന്ന് 29 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1771 ആയി.

ഇന്ന് 52 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 19034 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2028

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 484
കൊല്ലം – 679
പത്തനംതിട്ട – 230
ഇടുക്കി – 225
കോട്ടയം – 580

ആലപ്പുഴ – 521
എറണാകുളം – 977
മലപ്പുറം – 527
പാലക്കാട് – 424
തൃശൂര്‍ – 966

കണ്ണൂര്‍- 264
വയനാട് – 159
കോഴിക്കോട് – 830
കാസര്‍കോട് – 141

പുതിയ ഹോട്ട്സ്പോട്ടുകള്‍ – 19
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 13
ആകെ ഹോട്ട്സ്പോട്ടുകള്‍ – 622