ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ്. ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസറ്റര്‍ ചെയ്ത മൂന്ന് കേസിലാണ് അറസ്റ്റ്.