HomeKeralaഇന്ന് 7201, 28 മരണം

ഇന്ന് 7201, 28 മരണം

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 728 കേസുകളുണ്ട്. ഇന്ന് 7120 പേര്‍ രോഗമുക്തരായി. 64051 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

ഇന്ന് 28 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1668 ആയി.

ഇന്ന് 61 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 20785 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2445

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 719
കൊല്ലം – 574
പത്തനംതിട്ട – 147
ഇടുക്കി – 108
കോട്ടയം – 500

ആലപ്പുഴ – 696
എറണാകുളം – 1042
മലപ്പുറം – 642
പാലക്കാട് – 465
തൃശൂര്‍ – 864

കണ്ണൂര്‍- 266
വയനാട് – 113
കോഴിക്കോട് – 971
കാസര്‍കോട് – 94

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 14
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍ – 38
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 612

 

Most Popular

Recent Comments