HomeKeralaഇന്ന് 7002, സമ്പര്‍ക്കത്തില്‍ 6192

ഇന്ന് 7002, സമ്പര്‍ക്കത്തില്‍ 6192

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 7854 പേര്‍ രോഗമുക്തരായി. 63384 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

ഇന്ന് 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1640 ആയി.

ഇന്ന് 98 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 21148 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2669

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 617
കൊല്ലം – 671
പത്തനംതിട്ട – 183
ഇടുക്കി – 157
കോട്ടയം – 461

ആലപ്പുഴ – 643
എറണാകുളം – 673
മലപ്പുറം – 761
പാലക്കാട് – 464
തൃശൂര്‍ – 951

കണ്ണൂര്‍- 354
വയനാട് – 167
കോഴിക്കോട് – 763
കാസര്‍കോട് – 137

പുതിയ ഹോട്ട്സ്പോട്ടുകള്‍ – 8
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 10
ആകെ ഹോട്ട്സ്പോട്ടുകള്‍ – 636

 

Most Popular

Recent Comments