വിജയവഴിയെ ബൈഡന്‍

0

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിങ്ങിലേക്ക്. 264 ഇലക്ടറല്‍ വോട്ട് നേടി ഡെമോക്രാറ്റ് പാര്‍ടിയിലെ ജോ ബൈഡന്‍ മുന്നിലാണ്. ഇപ്പോഴത്തെ ലീഡ് നില വെച്ചു നോക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ ഡൊണാള്‍ഡ് ട്രംപിന് 268 ഇലക്ടറല്‍ വോട്ടുണ്ട്. 270 വോട്ട് ലഭിച്ചയാളാണ് അമേരിക്കന്‍ പ്രസിഡണ്ടാവുക. നെവാദ സംസ്ഥാനത്തിലെ ഫലമാണ് തെരഞ്ഞടുപ്പിനെ ആകാക്ഷയില്‍ നിര്‍ത്തുന്നത്.