റെയ്ഡ് അന്വേഷണത്തിന്റെ ഭാഗം

0

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന പരിശോധന തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് അവരുടെ അന്വേഷണത്തിന്റെ ഭാഗമാണ്. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തോട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.