HomeKeralaവീണ്ടും എണ്ണായിരം കടന്നു, 8516

വീണ്ടും എണ്ണായിരം കടന്നു, 8516

സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 879 കേസുകളുണ്ട്. ഇന്ന് 8206 പേര്‍ രോഗമുക്തരായി. 71270 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

ഇന്ന് 28 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1587 ആയി.

ഇന്ന് 67 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 20963 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2972

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 651
കൊല്ലം – 937
പത്തനംതിട്ട – 186
ഇടുക്കി – 204
കോട്ടയം – 571

ആലപ്പുഴ – 765
എറണാകുളം – 1197
മലപ്പുറം – 784
പാലക്കാട് – 453
തൃശൂര്‍ – 1114

കണ്ണൂര്‍- 370
വയനാട് – 151
കോഴിക്കോട് – 951
കാസര്‍കോട് – 182

പുതിയ ഹോട്ട്സ്പോട്ടുകള്‍ – 10
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 24
ആകെ ഹോട്ട്സ്പോട്ടുകള്‍ – 638

 

Most Popular

Recent Comments