സംസ്ഥാനത്ത് സിബിഐക്ക് സ്വമേധയാ കേസെടുക്കാന്‍ നല്‍കിയ അനുമതി സംസ്ഥാനം പിന്‍വലിച്ചു. അന്വേഷണം നടത്താന്‍ നല്‍കിയ പൊതുസമ്മതം പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില്‍ ഉള്ള കേസുകളെ തീരുമാനം ബാധിക്കില്ല. കോടതി നിര്‍ദേശപ്രകാരമോ ക്രിമിനല്‍ കേസുകള്‍ വരുമ്പോഴോ വിലക്ക് ബാധകമാകില്ല. 2017 ലാണ് സിബിഐക്ക് പൊതുസമ്മത നല്‍കിയത്.