ഭോപ്പാലില്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം തകര്‍ന്ന് വീണ് 10 പേര്‍ക്ക് പരിക്കേറ്റു. രാവിലെ നിറയെ യാത്രക്കാരുള്ള സമയത്താണ് അപകടം ഉണ്ടായത്. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് അപകടം. മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് സ്‌ളാബ് തകര്‍ന്നുവീഴുകയായിരുന്നു.
© Malayali Desk