കോവിഡ് പ്രതിരോധത്തില്‍ രാജ്യം അതിവേഗം മുന്നേറുന്നു. രോഗമുക്തി നിരക്ക് 91 ശതമാനം ആയി. കൃത്യമായി പറഞ്ഞാല്‍ 91.15 ശതമാനം.
രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 80,88,851 ആണ്. മരണം 1,12,090 ഉം. നിലവില്‍ 1.50 ശതമാനമാണ് മരണനിരക്ക്. ഇതുവരെ 73,73,735 പേരാണ് രോമുക്തരായത്. 5,94,386 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.