നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരി

0

ബംഗളുരു മയക്കുമരുന്ന് കേസിലെ പ്രതികളെ നിയന്ത്രിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍. കേരളത്തില്‍ ഇരുന്ന് ബിനീഷ് കോടിയേരിയാണ് മയക്കുമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപിനെ നിയന്ത്രിച്ചിരുന്നത് എന്നാണ് ഇഡി ഇപ്പോള്‍ വെളിപ്പെടുത്തിയത്. മുഹമ്മദ് അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയ ബിനീഷ് കോടിയേരി, കള്ളപ്പണം വെളുപ്പിച്ചു എന്നും ഇഡി പറയുന്നു.