സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 ഉറവിടം അറിയാത്ത കേസുകളുണ്ട്. ഇന്ന് 7649 പേര്‍ രോഗമുക്തരായി. 48212 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.
ഇന്ന് 26 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1332 ആയി.
ഇന്ന് 82 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 22917 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 3439
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 712
കൊല്ലം – 527
പത്തനംതിട്ട – 303
ഇടുക്കി – 152
കോട്ടയം – 386
ആലപ്പുഴ – 542
എറണാകുളം – 816
മലപ്പുറം – 653
പാലക്കാട് – 374
തൃശൂര്‍ -1011
കണ്ണൂര്‍- 274
വയനാട് – 87
കോഴിക്കോട് – 869
കാസര്‍കോട് – 137