സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. പരിശോധന കുറവായതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണം. 4767 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇതില്‍ 195 പേരുടെ ഉറവിടം വ്യക്തമല്ല. 7836 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് 22 മരണം ഉണ്ട്. ഇതോടെ മരണം 1025 ആയി.
ഇന്നത്തെ രോഗികളില്‍ 48 പേര്‍ വിദേശത്ത് നിന്നും 86 പേര്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്.
195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 629
കൊല്ലം – 343
പത്തനംതിട്ട – 186
ഇടുക്കി – 94
കോട്ടയം – 382
ആലപ്പുഴ – 618
എറണാകുളം – 480
മലപ്പുറം – 740
പാലക്കാട് – 288
തൃശൂര്‍ – 697
കണ്ണൂര്‍- 274
വയനാട് – 35
കോഴിക്കോട് – 869
കാസര്‍കോട് – 295
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ – 3075
നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ – 28309
പുതിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 3
ഒഴിവാക്കിയ ഹോട്ട്‌സ്‌പ്പോട്ടുകള്‍ – 5
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 664